SPECIAL REPORTവിദ്യാര്‍ഥികളില്ലാതെ സര്‍വകലാശാല നട്ടം തിരിയുന്നു; പുതിയ തസ്തികകളില്‍ ആളുകളെ തിരുകി കയറ്റാന്‍ നീക്കം; സംസ്കൃത സര്‍വകലാശാലയിലെ അദ്ധ്യാപക നിയമനങ്ങള്‍ ഗവര്‍ണര്‍ തടഞ്ഞു; നിയമനങ്ങള്‍ അടിയന്തരമായി നിര്‍ത്തിവെക്കാന്‍ വിസിക്ക് നിര്ദ്ദേശംമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 12:04 AM IST